App Logo

No.1 PSC Learning App

1M+ Downloads
സി ആർ പി സി നിയമപ്രകാരം ചില വസ്തുവകകൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിൽ വരുന്നു ?

Aസെക്ഷൻ 102

Bസെക്ഷൻ 100 (4)

Cസെക്ഷൻ 100

Dസെക്ഷൻ 165

Answer:

A. സെക്ഷൻ 102

Read Explanation:

• സെക്ഷൻ 100 - ഒരു സെർച്ച് നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട പൊതു നടപടിക്രമം.


Related Questions:

സി ആർ പി സി നിയമപ്രകാരം പതിവു കുറ്റക്കാരിൽ നിന്ന് പരമാവധി എത്ര വർഷക്കാലയളവിലേക്കുള്ള നല്ല നടപ്പിനുള്ള ബോണ്ട് എഴുതി വാങ്ങാൻ സാധിക്കും ?
ഓരോ കുറ്റവും സാധാരണഗതിയിൽ അന്വേഷിക്കുകയും അത് പ്രാദേശിക അധികാരപരിധിക്കുള്ളിലെ ഒരു കോടതി വിചാരണ ചെയ്യുകയും ചെയ്യും എന്ന് പറയുന്ന CrPc സെക്ഷൻ ഏത്?
ഇന്ത്യൻ ശിക്ഷ നിയമത്തിലെ എല്ലാ കുറ്റങ്ങളും ഇതിലടങ്ങിയ എല്ലാ വ്യവസ്ഥകളും അന്വേഷിക്കുകയും ,അന്വേഷണ വിചാരണ ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ് .ഇത് പറയുന്ന CrPC സെക്ഷൻ ?
ഹാജരാക്കപ്പെട്ട രേഖ മുതലായവ ഇമ്പൗണ്ട്‌ ചെയ്യാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ ഏത്‌ ?
വാറന്റിന്റെ സാരാംശം അറിയിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ?