Challenger App

No.1 PSC Learning App

1M+ Downloads
സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ പ്രഷർ പ്ലേറ്റ് സ്ഥിതി ചെയ്യുന്നത് ഏത് ഷാഫ്ടിൽ ആണ് ?

Aഡ്രൈവിങ് ഷാഫ്റ്റ്

Bഡ്രിവൺ ഷാഫ്റ്റ്

Cഗിയർ ബോക്സ് ഷാഫ്റ്റ്

Dക്രാങ്ക് ഷാഫ്റ്റ്

Answer:

B. ഡ്രിവൺ ഷാഫ്റ്റ്

Read Explanation:

• ഡ്രൈവിങ് ഷാഫ്റ്റിൽ ഉൾപ്പെടുന്നതാണ് ക്ലച്ച് പ്ലേറ്റും, ഫ്രിക്ഷൻ ലൈനിങ്ങും


Related Questions:

ബ്രേക്ക് ഫെയിഡ് എന്നാൽ?
പാസ്ക്കൽ നിയമത്തിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രേക്ക് ഏത് ?
ഒരു സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ ഫ്രിക്ഷൻ ലൈനിങ്ങും ക്ലച്ച് പ്ലേറ്റും സ്ഥിതി ചെയ്യുന്നത് എവിടെ ?
എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം:
ഒരു ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്ന സൾഫ്യൂരിക് ആസിഡിൻറെയും ജലത്തിൻറെയും അനുപാതം എത്ര ?