Challenger App

No.1 PSC Learning App

1M+ Downloads
റോഡിന്റെ മധ്യ ഭാഗത്തു തുടർച്ചയായ മഞ്ഞ വരയാണെങ്കിൽ :

Aആ ഭാഗത്തു പാർക്ക് ചെയ്യാം

Bആ ഭാഗത്തു ഓവർടേക്ക് ചെയ്യാം

Cആ ഭാഗത്തു ഓവർടേക്ക് ചെയ്യാൻ പാടില്ല

Dആ ഭാഗത്തു പാർക്ക് ചെയ്യുവാൻ പാടില്ല

Answer:

C. ആ ഭാഗത്തു ഓവർടേക്ക് ചെയ്യാൻ പാടില്ല


Related Questions:

വാഹനം വളവുതി രി യുമ്പോൾ പുറത്തേക്കു തെറിച്ചു പോകുന്നത് മുലമാണ്.
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസെൻസിന്റെ കാലാവധി.
ഒരു ട്രാൻസ്പോർട്ട് വാഹനത്തിന് എത്ര സ്ഥലത്ത് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കണം ?
നിയമപരമായി അനുസരിക്കേണ്ട ട്രാഫിക് സൈനുകൾ ഏത്?
ഒരു ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ ലൈസൻസ് ലഭിക്കാൻ പൂർത്തിയാക്കേണ്ട മിനിമം വയസ്സ്