App Logo

No.1 PSC Learning App

1M+ Downloads
സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗം :

Aഉത്തരമഹാസമതലം

Bഇന്ത്യൻ മരുഭൂമി

Cതീരസമതലങ്ങൾ

Dഡക്കാൻ പീഠഭൂമി

Answer:

A. ഉത്തരമഹാസമതലം

Read Explanation:

സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗമാണ് ഉത്തര മഹാ സമതലം


Related Questions:

Which region is known for its riverine islands and sandbars?
ഉത്തരമഹാസമതലത്തിൽ സ്ഥിതി ചെയ്യാത്ത സംസ്ഥാനം ഏത് ?
ഇന്ത്യയുടെ ഉത്തര മഹാ സമതലത്തിൽ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം ഏത് ?
Which two rivers form the Bari Doab?
ഇന്ത്യയുടെ ഭക്ഷ്യ കലവറ എന്നറിയപ്പെടുന്ന ഭൂരൂപം ?