App Logo

No.1 PSC Learning App

1M+ Downloads
സിന്ധുനദീതട സംസ്കാരത്തിലെ പ്രധാന നഗരമായ സൂക്തജൻഡോര് ഏത് രാജ്യത്താണ് ?

Aപാകിസ്ഥാൻ

Bഇന്ത്യ

Cഅഫ്ഗാനിസ്ഥാൻ

Dചൈന

Answer:

A. പാകിസ്ഥാൻ

Read Explanation:

സിന്ധുനദീതട സംസ്കാരത്തിലെ പ്രധാന നഗരങ്ങൾ 

സിന്ധുനദീതട സംസ്കാര കേന്ദ്രങ്ങൾ  രാജ്യങ്ങൾ 
ഹാരപ്പ  പാകിസ്ഥാൻ
മോഹൻജൊദാരൊ പാകിസ്ഥാൻ
സുത്കാജൻദോർ  പാകിസ്ഥാൻ
അലംഗിർപൂർ  ഇന്ത്യ
ബനവാലി  ഇന്ത്യ
കാലിബംഗൻ   ഇന്ത്യ
ലോഥൽ  ഇന്ത്യ
ധോളാവീര ഇന്ത്യ
 ഷോർട്ടുഗായ് അഫ്ഗാനിസ്ഥാൻ 

Related Questions:

Which was the first discovered site in the Indus civilization?
തീപിടുത്തത്തെ തുടർന്ന് നശിച്ച സിന്ധു നദീതട സംസ്കാര കേന്ദ്രം ?
ഇവയിൽ ഏത് പുരാതന നാഗരികതയുമായിട്ടാണ് ഹാരപ്പൻ ജനതയ്ക്ക് വ്യാപാര ബന്ധമുണ്ടായിരുന്നത് ?
ഹാരപ്പയിലെ ഡ്രെയിനേജ് സംവിധാനത്തെക്കുറിച്ച് പടിച്ച് പുസ്തകം എഴുതിയ ചരിത്രകാരൻ ആര് :
'വലിയകുള'ത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം :