App Logo

No.1 PSC Learning App

1M+ Downloads
സിമൻറ് അതിൻറെ പകുതിയോളം അളവിൽ ജലം ചേർത്ത് കട്ടിയുള്ള പദാർത്ഥം രൂപപ്പെടുന്ന പ്രവർത്തനം അറിയപെടുന്നത്?

Aഓക്സീകരണം

Bസിമൻറ് സെറ്റിങ്

Cസിമൻറ് നിർമാണം

Dഇവയൊന്നുമല്ല

Answer:

B. സിമൻറ് സെറ്റിങ്

Read Explanation:

  • സിമൻറ് അതിൻറെ പകുതിയോളം അളവിൽ ജലം ചേർത്ത് കട്ടിയുള്ള പദാർത്ഥം രൂപപ്പെടുന്ന പ്രവർത്തനം - സിമൻറ് സെറ്റിങ്

  • സിമൻറ് സെറ്റിങ് നടക്കുന്ന രാസപ്രവർത്തനം -

    1.ജലവിശ്ലേഷണം (Hydrolysis)

    2.ജലാംശം(Hydration)-താപമോചകം രാസപ്രവർത്തനം


Related Questions:

Which of the following compounds possesses the highest boiling point?
ജലശുദ്ധീകരണത്തിൽ "ഫ്ലോക്കുലേഷൻ" (Flocculation) എന്ന രാസ-ഭൗതിക പ്രക്രിയ എന്തിനാണ് ഉപയോഗിക്കുന്നത്?
ഉയർന്ന രാസ ഓക്സിജൻ ഡിമാൻഡ് (COD) ഉള്ള മലിനജലം സംസ്കരിക്കാൻ ഉപയോഗിക്കുന്ന ഒരു ശക്തമായ ഓക്സിഡൈസർ ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് ഒരു ജൈവ മാലിന്യത്തിന് ഉദാഹരണം?

ജലത്തിൻറെ സ്ഥിര കാഠിന്യം നീക്കം ചെയ്യാനുള്ള മാർഗങ്ങൾ ഏതൊക്കെയാണ് ?

  1. അലക്കു കാരം ഉപയോഗിച്ചുള്ള രീതി
  2. കാൽഗൺ രീതി
  3. അയോൺ കൈമാറ്റ രീതി
  4. തിളപ്പിക്കുക