App Logo

No.1 PSC Learning App

1M+ Downloads
സിറ്റിസൺ ഫോർ ഡെമോക്രസി, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നീ മനുഷ്യാവകാശ സംഘടനകളുടെ സ്ഥാപകൻ ആരാണ് ?

Aഹെൻറി ഡ്യുനൻറ്

Bകൈലാഷ് സത്യാർത്ഥി

Cജയപ്രകാശ് നാരായണൻ

Dറിപ്പൻ കപൂർ

Answer:

C. ജയപ്രകാശ് നാരായണൻ


Related Questions:

സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ ആര് ?
Founder of Arya Samaj
താഴെ പറയുന്നവയിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത് ?
Indian Association was founded in:
ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?