സുപ്രധാന രേഖകൾ സർട്ടിഫിക്കറ്റ് എന്നിവ ഡിജിറ്റൽ ആയി സൂക്ഷിക്കുകയും ആധാർ ഉപയോഗിച്ച് ഓൺലൈനായി ഉപയോഗിക്കുന്നതിനും വേണ്ട സൗകര്യം ഒരുക്കുന്ന അപ്ലിക്കേഷൻ ?Aഡിജിലോക്കർBജീവൻ പ്രമാൻCദർപ്പൺDപ്രഗതിAnswer: A. ഡിജിലോക്കർ Read Explanation: Digilocker -സുപ്രധാന രേഖകൾ സർട്ടിഫിക്കറ്റ് എന്നിവ ഡിജിറ്റൽ ആയി സൂക്ഷിക്കുകയും ആധാർ ഉപയോഗിച്ച് ഓൺലൈനായി ഉപയോഗിക്കുന്നതിനും വേണ്ട സൗകര്യം ഒരുക്കുന്നുJeevanpraman -2014 nov 10 നു നിലവിൽ വന്നുപെൻഷനേഴ്സ് നു ആധാർ അടിസ്ഥാനമാക്കി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതിDARPAN-സംസ്ഥാനങ്ങളിലെ നിർണായകവും മുൻഗണന ഉള്ളതുമായ പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും അത് വിശകലനം ചെയ്യുന്നതിനും ആയിട്ടുള്ള ഓൺലൈൻ ടൂൾPRAGATI-Pro active Governance And Timely Interactionനിലവിൽ വന്നത് 2015 ൽPM ഓഫീസുമായി ബന്ധപ്പെട്ട പദ്ധതിരാജ്യത്തുടനീളം ഗവൺമെന്റ് പ്രോജക്ടുകളുടെ നടപടിക്രമങ്ങൾ വിശകലനം ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും വേണ്ടി Read more in App