App Logo

No.1 PSC Learning App

1M+ Downloads
സൂക്ഷ്മ ജീവികളെ ഉപയോഗിച്ച് ഒക്സിജന്റെ അഭാവത്തിൽ ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്ന പ്രക്രിയയാണ് :

ADRF ജ്വലനം

Bപ്ലാസ്മ ഗ്യാസിഫിക്കേഷൻ

Cപൈറോളിസിസ്

Dവായുരഹിത ദഹനം

Answer:

D. വായുരഹിത ദഹനം


Related Questions:

എന്താണ് ഹരിതോർജം ?
ഇന്ത്യയിൽ ഊർജ്ജത്തിനുള്ള ആവശ്യകത ഗണ്യമായി വർധിക്കാനുള്ള കാരണം/ങ്ങൾ ?
നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ സ്ഥാപിതമായ വർഷം ഏത് ?
ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ലഭ്യമല്ലാത്ത സേവനം ഏതാണ് ?
റെഡ് ബയോടെക്നോളജി ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?