സൂപ്പർ ബഗ്ഗുകളെ ജനറ്റിക് എഞ്ചിനീയറിംഗ് വഴി വികസിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?Aഹേമേന്ദ്ര നാഥ്Bആനന്ദ് മോഹൻ ചക്രബർത്തിCശങ്കർ ഘോഷ്Dഇവരാരുമല്ലAnswer: B. ആനന്ദ് മോഹൻ ചക്രബർത്തി Read Explanation: വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവിയാണ് ബാക്ടീരിയ സൂപ്പർ ബഗ് ഒരു ബാക്ടീരിയ ആണ് കപ്പലുകളിൽ നിന്ന് ഉണ്ടാകുന്ന എണ്ണചോർച്ച തടയാനാണ് സൂപ്പർ ബഗ് ഉപയോഗിക്കുന്നത് ജനിതക എഞ്ചിനീയറിംഗിലൂടെ സൂപ്പർ ബഗ് എന്ന ബാക്ടീരിയ വികസിപ്പിച്ചെടുത്തത് - ആനന്ദ്മോഹൻ ചക്രബർത്തി ജനിതക എഞ്ചിനീയറിംഗിന്റെ പിതാവ് - പോൾ ബർഗ് ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവ് - ഗ്രിഗർ മെൻഡൽ Read more in App