രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് ആരാണ് ?Aഎഡ്‌വേഡ് ജെന്നർBലൂയി പാസ്റ്റർCറൊണാൾഡ് റോസ്Dഇവരാരുമല്ലAnswer: A. എഡ്‌വേഡ് ജെന്നർ Read Explanation: രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് - എഡ്‌വേഡ് ജെന്നർ വാക്സിനുകൾ - കൃത്രിമ പ്രതിരോധവൽക്കരണത്തിനായി ഉപയോഗിക്കുന്ന പ്രതിരോധ വസ്തുക്കൾ ആദ്യമായി വികസിപ്പിച്ച വാക്സിൻ - വസൂരി വാക്സിൻ വസൂരി വാക്സിൻ കണ്ടെത്തിയത് - എഡ്‌വേഡ് ജെന്നർ Read more in App