App Logo

No.1 PSC Learning App

1M+ Downloads
സാളഗ്രാമ ശില കൊണ്ട് നിർമിക്കുന്നത് ഏതു ദേവന്റെ വിഗ്രഹം ആണ് ?

Aവിഷ്ണു

Bശിവ

Cഅയ്യപ്പൻ

Dഗണപതി

Answer:

A. വിഷ്ണു


Related Questions:

ഹൈന്ദവവിശ്വാസമനുസരിച്ച് നമസ്കാരങ്ങൾ എത്ര എണ്ണം ആണുള്ളത് ?
നാളികേരം അടിച്ചുടക്കുന്ന വഴിപാട് ഏതു ദേവനുമായി ബന്ധപ്പെട്ടതാണ് ?
കിള്ളിയാറിന്റ്റെ തീരത്തു സ്ഥിതിചെയ്യുന്ന ക്ഷേത്രം ഏതാണ് ?
മണൽ കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?