സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്‌റ്റ് (SEBI Act) നിലവിൽ വന്നത് ?A1992 ജനുവരി 1B1992 ഏപ്രിൽ 4C1992 ജനുവരി 4D1993 ജനുവരി 1Answer: B. 1992 ഏപ്രിൽ 4 Read Explanation: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്‌റ്റ് (SEBI Act) ഇന്ത്യയിലെ ഓഹരി വിപണിയുടെ നിയന്ത്രണത്തിനും വികസനത്തിനുമായി നടപ്പിലാക്കിയ നിയമം 1992 ജനുവരി 1ന് പാസക്കാപെടുകയും ,1992 ഏപ്രിൽ 4ന് നിലവിൽ വരികയും ചെയ്തു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBi) സ്ഥാപിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഓഹരി വിപണിയിലെ ന്യുതന പ്രവണതകളെ കൈകാര്യം ചെയ്യാൻ 1995, 1999, 2002 എന്നീ വർഷങ്ങളിൽ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ഈ നിയമത്തിൽ 10 അധ്യായങ്ങളും 91 വകുപ്പുകളും അടങ്ങിയിരിക്കുന്നു. Read more in App