App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 62 അനുസരിച്ചു സൈബർ റെഗുലേഷൻസ് അപ്പലേറ്റ് ട്രിബുണലിന്റെ വിധിയിൽ അതൃപ്തിയുള്ള പരാതിക്കാരന് എത്ര ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാം ?

A30

B45

C60

D90

Answer:

C. 60

Read Explanation:

സെക്ഷൻ 62 അനുസരിച്ചു സൈബർ റെഗുലേഷൻസ് അപ്പലേറ്റ് ട്രിബുണലിന്റെ വിധിയിൽ അതൃപ്തിയുള്ള പരാതിക്കാരന് 60 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാം


Related Questions:

അനാഥാലയങ്ങൾ, ചിൽഡൻ ഹോമുകൾ, പ്രൊട്ടക്ഷൻ ഹോമുകൾ, ഒബ്സർവേഷൻ ഹോമുകൾ, ആശുപത്രികൾ തുടങ്ങിയവടെ നടത്തിപ്പുകാർ, പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റു ബന്ധുമിത്രാദികൾ ആരുമാകട്ടെ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതോ, അതിന് ശ്രമിക്കുന്നതോ മൂലമുള്ള ശിക്ഷാ നടപടികൾ ഏതെല്ലാം?

ഒരു ട്രാഫിക് ചിഹ്നത്തിന്റെ ദൃശ്യതയെയോ പാരായണ ക്ഷമതയെയോ കുറച്ചുകൊണ്ട് വികൃതമാക്കുകയോ മറയ്ക്കുകയോ ചെയ്താലുള്ള ശിക്ഷ നടപടി എന്താണ് ? 

കുറ്റം ചെയ്തിരിക്കുന്ന സ്ഥലം അവ്യക്തമായിരിക്കുകയും ഒന്നിലധികം സ്ഥലങ്ങളിൽ വച്ച് നടത്തപ്പെട്ടതോ ആയാൽ അങ്ങനെയുള്ള തദ്ദേശപ്രദേശങ്ങളിൽ ഏതെങ്കിലും അധികാരിതയുള്ള കോടതിക്ക് അത് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരം ഉണ്ടെന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?
പോക്സോ (pocso) നിയമം നിലവിൽ വന്നത് :
ഒരാൾ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞത്കേട്ട് മറ്റൊരാൾ പറയുന്ന തെളിവിനെ പറയുന്നത് ?