എൻ ഡി പി എസ് ആക്ട് സെക്ഷൻ 22 പ്രകാരം സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ നിർമ്മാണം, വിൽപന, കൈവശം വയ്ക്കൽ, വാങ്ങൽ, കടത്തിക്കൊണ്ട് പോകൽ എന്നിവയ്ക്കുള്ള ശിക്ഷ :
- ചെറിയ അളവിനുള്ള ശിക്ഷ - 1 വർഷം വരെ കഠിന തടവോ 10000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും
- ചെറിയ അളവിനേക്കാൾ കൂടുതലും എന്നാൽ വാണിജ്യ അളവിനേക്കാൾ കുറഞ്ഞ അളവിനുള്ള ശിക്ഷ - 10 വർഷം വരെ കഠിന തടവും 1 ലക്ഷം രൂപ പിഴയും
- വാണിജ്യ അളവിനുള്ള ശിക്ഷ - 10 മുതൽ 20 വർഷം വരെ കഠിന തടവും 1-2 ലക്ഷം രൂപ പിഴയും