App Logo

No.1 PSC Learning App

1M+ Downloads
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി "ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് "പദ്ധതി ആരംഭിച്ച കമ്പനി ?

Aഗൂഗിൾ

Bആപ്പിൾ

Cഅഡോബ്

Dആമസോൺ

Answer:

A. ഗൂഗിൾ

Read Explanation:

• സ്വകാര്യ വിവരങ്ങൾ ചോർത്തുകയും അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്ന ആപ്പുകളിൽനിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്ന പദ്ധതി


Related Questions:

ചന്ദ്രനിൽ കൊടി സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ?
വാട്സാപ്പ് മെസ്സേജിങ് സർവീസിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് ഏത് വർഷം?
റിലയൻസിന്റെ ക്രിപ്റ്റോകറൻസി ആണ് _________
ലോകത്തിലാദ്യമായി ഇലക്ട്രിക് റോഡ് സംവിധാനം നിലവിൽവന്ന രാജ്യം ?
ഇന്റർനെറ്റിന്റെ പിതാവ്