App Logo

No.1 PSC Learning App

1M+ Downloads
സോപ്പിൽ കാണപ്പെടുന്ന എണ്ണകളിൽ ലയിക്കുന്ന ഭാഗത്തിനു പറയുന്ന പേരെന്താണ് ?

Aനോൺ പോളാർ

Bപോളാർ

Cസ്റ്റെറിക്

Dഇതൊന്നുമല്ല

Answer:

A. നോൺ പോളാർ

Read Explanation:

  • സോപ്പ് - എണ്ണകളും കൊഴുപ്പുകളും ആൽക്കലികളുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ലവണം 
  • സോപ്പ് നിർമ്മാണത്തിനുപയോഗിക്കുന്ന ആൽക്കലി - സോഡിയം ഹൈഡ്രോക്സൈഡ് ,പൊട്ടാസ്യം ഹൈഡ്രോക്സൈഡ് 
  • സോപ്പിലെ എണ്ണകളിൽ ലയിക്കുന്ന ഭാഗം - നോൺപോളാർ 
  • സോപ്പിലെ ജലത്തിൽ ലയിക്കുന്ന ഭാഗം - പോളാർ 
  • സോപ്പിലെ ഹൈഡ്രോകാർബൺ ഭാഗം ലയിക്കുന്നത് - എണ്ണ 
  • സോപ്പിലെ അയോണിക ഭാഗം ലയിക്കുന്നത് - ജലം 

Related Questions:

ഗ്രേയ്പ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
മെഥനോളിനെ വിളിക്കുന്ന പേര് ?
എഥനോൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അഭികാരകം ?
മനുഷ്യൻ കുടിക്കാനുപയോഗിക്കുന്ന ആൽക്കഹോൾ ?
എഥനോൾ അറിയപ്പെടുന്നത് ?