App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിളാ സഭ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?

Aവൈകുണ്ഠസ്വാമി

Bപണ്ഡിത രമാബായ്

Cഡോക്ടർ പൽപ്പു

Dവി ടി ഭട്ടതിരിപ്പാട്

Answer:

B. പണ്ഡിത രമാബായ്

Read Explanation:

സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിളാ സഭ എന്ന സംഘടന സ്ഥാപിച്ചത്-പണ്ഡിത രമാബായ്


Related Questions:

ചട്ടമ്പിസ്വാമികൾ പരിഷ്ക്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?
Who was known as "Kerala Gandhi"?
Who was related to the Muthukulam speech of 1947 ?
1924 ൽ ബ്രഹ്മസമാജത്തിൻ്റെ ശാഖ ആരംഭിച്ച സ്ഥലം ഏതാണ് ?
യോഗക്ഷേമ സഭയുടെ മുഖപത്രം?