സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം ഏതാണ്?Aഗതികോർജ്ജംBസ്ഥിതികോർജ്ജംCയാന്ത്രികോർജ്ജംDരസതന്ത്ര ഊർജ്ജംAnswer: B. സ്ഥിതികോർജ്ജം Read Explanation: ചലനം മൂലം ലഭിക്കുന്ന ഊർജ്ജമാണ് ഗതികോർജ്ജം.KE = 1/2 mv^2വസ്തുവിന്റെ മാസും പ്രവേഗവും കൂടുമ്പോൾ ഗതികോർജ്ജം കൂടുന്നു.ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിച്ചാൽ അതിന്റെ ഗതികോർജ്ജം നാലിരട്ടി ആകും.ചലിക്കുന്ന വസ്തുക്കൾക്കു മാത്രമേ ഗതികോർജ്ജം പ്രവചിക്കാൻ സാധിക്കുകയുള്ളൂ Read more in App