സ്ഥിതികോർജ്ജത്തിന്റെ സൂത്രവാക്യം എന്ത്?A1/2 mv^2BFsCmghDW/tAnswer: C. mgh Read Explanation: സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം ആണ് സ്ഥിതികോർജ്ജംസ്ഥിതികോർജം = mgh ഉയരം കൂടുന്നതിനനുസരിച്ച് സ്ഥിതികോർജ്ജം കൂടുന്നു തറയിൽ ഇരിക്കുന്ന വസ്തുവിന്റെ സ്ഥിതികോർജ്ജം പൂജ്യമായിരിക്കും Read more in App