App Logo

No.1 PSC Learning App

1M+ Downloads
"സ്പര്ശ ഹിമാലയ മഹോത്സവ് 2024" എന്ന പേരിൽ അന്തർദേശീയ സാഹിത്യ സാംസ്‌കാരിക പരിപാടി നടന്ന സംസ്ഥാനം ?

Aഹിമാചൽ പ്രദേശ്

Bഉത്തരാഖണ്ഡ്

Cആസാം

Dഅരുണാചൽ പ്രദേശ്

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

• സ്പര്ശ ഹിമാലയ മഹോത്സവത്തിൻ്റെ ഭാഗമായി സാഹിത്യ-കലാ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയും എഴുത്തുകാർക്കും കലാകാരന്മാർക്കും ഒത്തുചേരുന്നതിനും വേണ്ടിയാണ് എഴുത്തുകാരുടെ ഗ്രാമം എന്ന സംരംഭം സ്ഥാപിച്ചത് - താനോ ഗ്രാമം (ഉത്തരാഖണ്ഡ്)


Related Questions:

ആന്ധ്ര പ്രദേശിലെ പ്രധാന നൃത്ത രൂപം ഏതാണ് ?
കർണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
ഇന്ത്യയിൽ ആദ്യമായി വിധവാ പുനർവിവാഹ പദ്ധതി നടപ്പാക്കിയ ആദ്യ സംസ്ഥാനം ഏത് ?
ഇന്ദിരഗാന്ധി സുവോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
ഒറീസയിലെ ഒരു പ്രധാന തുറമുഖം ?