App Logo

No.1 PSC Learning App

1M+ Downloads
സ്വന്തം കുടുംബത്തിൽ നിർത്താനോ ദത്തു കൊടുക്കാനോ കഴിയാത്ത കുട്ടികളെ താൽക്കാലികമായി മറ്റൊരു കുടംബത്തിൽ പാർപ്പിക്കാൻ അനുവദിക്കുന്നതിനെ വിളിക്കുന്നത് ?

Aഫോസ്റ്റർ കെയർ

Bപബ്ലിക് കെയർ

Cദത്തെടുക്കൽ

Dദാനം നൽകൽ

Answer:

A. ഫോസ്റ്റർ കെയർ

Read Explanation:

ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് കുട്ടികളെ പോറ്റി വളർത്താൻ നൽകുന്നത്.


Related Questions:

മുതിർന്ന പൗരന്മാർക്ക് വൈദ്യസഹായം നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ് ?
നിയമസംഹിതയിലെ ഒന്നാം പട്ടികയിലുള്ളതോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ പറയുന്നതോ ആയ കുറ്റകൃത്യങ്ങൾ ?
സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ (കയറ്റുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന കൊക്കോ ബ്രാൻഡിയുടെ അളവ് എത്രയാണ് ?

താഴെ പറയുന്ന വിഷയങ്ങളിൽ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുക

  1. മൃഗസംരക്ഷണം
  2. മായം ചേർക്കൽ
  3. തൊഴിൽ സംഘടനകൾ
  4. പൊതുജനാരോഗ്യം
  5. വിവാഹവും വിവാഹമോചനവും