App Logo

No.1 PSC Learning App

1M+ Downloads
സ്വാമി വിവേകാനന്ദൻ ചട്ടമ്പി സ്വാമികളെ സന്ദർശിച്ച വർഷം ഏതാണ് ?

A1882

B1883

C1892

D1893

Answer:

C. 1892

Read Explanation:

ചട്ടമ്പി സ്വാമികൾ

  • ജനനം - 1853 (കൊല്ലൂർ ,കണ്ണമൂല )
  • യഥാർതഥ പേര് - അയ്യപ്പൻ 
  • ബാല്യകാല നാമം - കുഞ്ഞൻപിള്ള 
  • മലബാറിൽ ഞാനൊരു യഥാർതഥ മനുഷ്യനെ കണ്ടു എന്ന് സ്വാമിവിവേകാനന്ദൻ പറഞ്ഞത് ചട്ടമ്പി സ്വാമികളെക്കുറിച്ചാണ് 
  • സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച വർഷം -1892
  • സ്വാമി വിവേകാനന്ദൻ ചട്ടമ്പി സ്വാമികളെ സന്ദർശിച്ച വർഷം - 1892

അറിയപ്പെടുന്ന പേരുകൾ 

  • ഷൺമുഖദാസൻ 
  • സർവ്വ വിദ്യാധിരാജ 
  • ശ്രീ ഭട്ടാരകൻ 
  • ശ്രീ ബാലഭട്ടാരകൻ 
  • കാഷായം ധരിക്കാത്ത സന്യാസി 
  • കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി 

പ്രധാന കൃതികൾ 

  • പ്രാചീന മലയാളം 
  • അദ്വൈത ചിന്താ പദ്ധതി 
  • ആദിഭാഷ 
  • കേരളത്തിലെ ദേശനാമങ്ങൾ 
  • മോക്ഷപ്രദീപ ഖണ്ഡനം 
  • ജീവകാരുണ്യ നിരൂപണം 
  • നിജാനന്ദ വിലാസം 
  • വേദാധികാര നിരൂപണം 
  • വേദാന്തസാരം 



Related Questions:

The leader started fast unto death at Guruvayoor temple from 21st September, 1932, to open the gates of the temple to all hindus was
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച ജാഥ ഏത് ?
' സീത മുതൽ സത്യവതി ' വരെ ആരുടെ കൃതി ആണ് ?
ജീവിതം ഒരു സമരം ആരുടെ ആത്മകഥയാണ് ?
ആത്മവിദ്യാ സംഘം സ്ഥാപിച്ചതാര്?