Challenger App

No.1 PSC Learning App

1M+ Downloads
സ്വാമി വിവേകാനന്ദൻ ജനിച്ചത് എന്ന് ?

A1862 ജനുവരി 12

B1863 ജനുവരി 12

C1863 ജനുവരി 11

D1862 ജനുവരി 11

Answer:

B. 1863 ജനുവരി 12


Related Questions:

ദാദാഭായ് നവറോജിയെ സംബന്ധിച്ച തെറ്റായ പ്രസ്‌താവന കണ്ടെത്തുക

  1. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സംബന്ധിച്ച് 'ചോർച്ച സിദ്ധാന്തം' ആവിഷ്കരിച്ചു
  2. കോൺഗ്രസിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന പേര് നിർദ്ദേശിച്ചു
  3. ഇന്ത്യയുടെ 'വന്ധ്യവയോധികൻ' എന്നറിയപ്പെടുന്നു
  4. INC യുടെ ആദ്യ പ്രസിഡന്റ്‌
    Which of the following propounded the 'Drain Theory'?
    സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്
    ലണ്ടനിൽ നടന്ന മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് :
    'ലോകമാന്യ' -എന്ന് ജനങ്ങൾ ആദരവോടെ വിളിച്ച സ്വാതന്ത്ര്യ സമര സേനാനി :