Challenger App

No.1 PSC Learning App

1M+ Downloads
സ്വിറ്റ്സർലന്റിൽ നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?

Aഅൾറിച്ച് സ്വിൻഗ്ളി

Bജോൺ കാൽവിൻ

Cഹെൻട്രി എട്ടാമൻ

Dമാർട്ടിൻ ലൂഥർ

Answer:

A. അൾറിച്ച് സ്വിൻഗ്ളി

Read Explanation:

  • സ്വിറ്റ്സർലന്റിൽ നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് അൾറിച്ച് സ്വിൻഗ്ളിയാണ്.

  • ഫ്രാൻസിൽ നവീകരണത്തിന് നേതൃത്യം നൽകിയത് ജോൺ കാൽവിനായിരുന്നു.

  • ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനം ആരംഭിച്ചത് ഹെൻട്രി എട്ടാമനാണ്.

  • ഹെൻട്രി എട്ടാമന് 'പോപ്പ് സഭയുടെ സംരക്ഷകൻ' എന്ന വട്ടപ്പേര് നൽകി.


Related Questions:

ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന ശതവർഷ യുദ്ധത്തിൽ ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചത് ആര് ?
മംഗോളിയക്കാരിൽ ഏറ്റവും പ്രശസ്തൻ ?
റാഫേലിനെ പ്രസിദ്ധനാക്കിയത് അദ്ദേഹം വരച്ച ....................... ചിത്രങ്ങളാണ്.
ടിഷ്യൻ എന്ന വ്യക്തി എവിടെ ജീവിച്ചിരുന്ന പ്രശസ്തനായ ഛായാചിത്രകാരൻ ആയിരുന്നു ?
ജപ്പാന്റെ ആദ്യകാല ആസ്ഥാനം ?