App Logo

No.1 PSC Learning App

1M+ Downloads
സൗരയൂധ മോഡൽ (Planetary Model) ആവിഷ്കരിച്ചത് ആര് ?

Aറുഥർഫോർഡ്

Bജോൺ ഡാൽട്ടൺ

Cജെ ജെ തോംസൺ

Dഇവയൊന്നുമല്ല

Answer:

A. റുഥർഫോർഡ്

Read Explanation:

സൗരയൂധ മോഡൽ (Planetary  Model)

image.png
  • അവതരിപ്പിച്ചത് - 1911 ൽ ഏണസ്റ്റ് റുഥർഫോർഡ്

  • ഏണസ്റ്റ് റുഥർഫോർഡ് നടത്തിയ പരീക്ഷണം - വളരെ നേർത്ത സ്വർണ്ണത്തകിടിൽ ആൽഫാ കണങ്ങൾ പതിപ്പിച്ചുള്ള പരീക്ഷണം (alpha scattering experiment)


Related Questions:

യൂകാവ തിയറി പ്രകാരം ന്യൂക്ലിയാർ പാർട്ടിക്കിൾസിനെ ആകർഷിച്ചു നിർത്തുന്ന ആകർഷക ശക്തി ----- ആകുന്നു.
' ഗോൾഡ് ഫോയിൽ ' പരീക്ഷണത്തിലൂടെ ആറ്റത്തിൻ്റെ മാതൃക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ആരാണ് ?
ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ക്രമമാണ് നൽകിയിരിക്കുന്നത്. ശരിയായ ക്രമം കണ്ടെത്തുക
ഒരു ആറ്റത്തിൻറെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം അറിയപ്പെടുന്നത് ?
ഒരു ലോഹത്തിന്റെ് ത്രെഷോൾഡ് ആവൃത്തി 7.0 ×10" s ആണ്. ആവത്തിv = 1.0 x10 s ഉള്ള വികിരണം ലോഹത്തിൽ പതിക്കുമ്പോൾ ഉത്സർജിക്കപ്പെടുന്ന ഒരു ഇലക്ട്രോണിൻ്റെ ഗതികോർജം കണക്കാക്കുക.