'ഹജൂർ ശാസനം' ചുവടെ കൊടുത്തവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aകോതരവി വിജയരാജBകരുണാന്തടക്കൻCവിക്രമാദിത്യ വരഗുണൻDരാമകുലശേഖരAnswer: B. കരുണാന്തടക്കൻ Read Explanation: • ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തളൂർശാല പണികഴിപ്പിച്ച ആയ് രാജാവാണ് കരുണന്തടക്കൻ • കരുണന്തടക്കനുമായി ബന്ധപ്പെട്ട ശാസനം - ഹജൂർ ശാസനംRead more in App