ഹരിതകർമ്മസേനാംഗങ്ങൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി ആരഭിച്ച ഇൻഷുറൻസ് പദ്ധതി ?
Aജീവൻ ദീപം
Bപരിരക്ഷ
Cഇൻസ്പയർ
Dഹൃദ്യം
Answer:
C. ഇൻസ്പയർ
Read Explanation:
• പദ്ധതി ആവിഷ്കരിച്ചത് - കുടുംബശ്രീ മിഷൻ
• പദ്ധതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി - യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്
• പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ - 2 ലക്ഷം രൂപ