Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിംഗ് വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയത് ആര് ?

Aസൊരാവർ സിംഗ്

Bക്യാനൻ ചെനായി

Cസരബ്ജോത് സിംഗ്

Dപൃഥ്വിരാജ് തോണ്ടെയ്മൻ

Answer:

B. ക്യാനൻ ചെനായി

Read Explanation:

• പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിംഗ് ടീം വിഭാഗത്തിൽ സ്വർണ്ണം നേടിയ ടീമിലെ അംഗങ്ങൾ - പൃഥ്വിരാജ് തോണ്ടെയ്മൻ, സൊരാവർ സിംഗ്, ക്യാനൻ ചേനായി


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്‌മിൻടൺ ഡബിൾസിൽ സ്വർണം നേടിയത് ആരെല്ലാം ?
19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ആർച്ചെറി കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയത് ആര് ?
2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ "25 മീറ്റർ റാപ്പിഡ് ഫയർ എയർ പിസ്റ്റൾ" ടീം വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "അത്‌ലറ്റിക്സിൽ 10,000 മീറ്റർ ഓട്ടത്തിൽ" വെള്ളിമെഡൽ നേടിയത് ആര്?