App Logo

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്‌മിൻടൺ ഡബിൾസിൽ സ്വർണം നേടിയത് ആരെല്ലാം ?

Aഎച്ച് എസ് പ്രണോയ് - പ്രിയൻഷു റാവത്ത്

Bസാഥ്വിക്ക് സായ്‌രാജ് രെങ്കിറെഡ്‌ഡി - ചിരാഗ് ഷെട്ടി

Cകിടമ്പി ശ്രീകാന്ത് - അജയ് ജയറാം

Dആദിത്യ ജോഷി - സൗരഭ് ശർമ്മ

Answer:

B. സാഥ്വിക്ക് സായ്‌രാജ് രെങ്കിറെഡ്‌ഡി - ചിരാഗ് ഷെട്ടി

Read Explanation:

• വെള്ളി മെഡൽ നേടിയത് - ചോയ്‌സോ ഗു, കിം വോൻ ഹോ (ദക്ഷിണ കൊറിയ )


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ "ഷൂട്ടിങ്ങിൽ 10 മീറ്റർ മിക്സഡ് വിഭാഗത്തിൽ" വെള്ളി മെഡൽ നേടിയത് ആരെല്ലാം ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?
19 ആമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിങ്കി സെയ്‌ലിങ്ങിൽ വെള്ളി മെഡൽ നേടിയ താരം ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റിൽ സ്വർണമെഡൽ നേടിയ രാജ്യം ഏത് ?