App Logo

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?

Aഎം പി ജാബിർ

Bഅജയ്‌കുമാർ സരോജ്

Cജിൻസൺ ജോൺസൺ

Dഇന്ദ്രജിത് പാട്ടിൽ

Answer:

B. അജയ്‌കുമാർ സരോജ്

Read Explanation:

• 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത് - മുഹമ്മദ് അൽഗാർണി(ഖത്തർ) • വെങ്കലം നേടിയത് - ജിൻസൺ ജോൺസൺ


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി 100ആമത് മെഡൽ നേടിയത് ?
ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത്?
ആദ്യ ഏഷ്യൻ ഗെയിംസ് വേദി എവിടെയായിരുന്നു ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ സ്വർണ മെഡൽ നേടിയത് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയത് ആരെല്ലാം ?