App Logo

No.1 PSC Learning App

1M+ Downloads
കോട്ടയില്ലാത്ത ഹാരപ്പൻ സംസ്കാര കേന്ദ്രം ?

Aചാൻഹുദാരോ

Bമോഹൻജൊദാരോ

Cലോത്തൽ

Dരംഗ്പൂർ

Answer:

A. ചാൻഹുദാരോ

Read Explanation:

ചാൻഹുദാരോ:

  • പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സീന്ധുനദീതട സംസ്കാര കേന്ദ്രമാണ്, ചാൻഹുദാരോ.

  • കണ്ടെത്തിയത് മജുംദാർ (1931)

  • സിറ്റാഡൽ (മേൽപട്ടണം / കോട്ട) ഇല്ലാത്ത ഹാരപ്പൻ നഗരമാണ്, ചാൻഹുദാരോ.

  • മുത്ത് നിർമ്മാണത്തിന് പ്രസിദ്ധമായ ഹാരപ്പൻ നഗരമാണ് ചാൻഹുദാരോ.  


Related Questions:

സിന്ധു നദീതട സംസ്കാരത്തിലെ നഗരാസൂത്രണത്തിന്റെ സവിശേഷത താഴെ പറയുന്നതിൽ ഏതൊക്കെയാണ് ? 

  1. പാതകൾ മട്ടകോണിൽ സന്ധിക്കുന്നു 
  2. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുട്ടെടുത്ത ഇഷ്ട്ടികകൾ ഉപയോഗിച്ചിരുന്നു 
  3. മണ്ണിനടിയിലൂടെ മാലിന്യം ഒഴുകിപ്പോകുന്ന സംവിധാനം ഉണ്ടായിരുന്നു  
ഹാരപ്പൻ ജനതയെ മെസപ്പൊട്ടേമിയക്കാർ വിളിച്ചിരുന്ന പേര് എന്ത് ?
ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ സൈന്ധവ സംസ്കാര കേന്ദ്രം ഏതാണ് ?
ഹാരപ്പൻ ജനത സ്വർണത്തിനുവേണ്ടി പര്യവേഷണയാത്ര പോയത് :
ഉഴുത വയലിന്റെ തെളിവുകൾ ലഭിച്ച ഹാരപ്പയിലെ കേന്ദ്രം :