App Logo

No.1 PSC Learning App

1M+ Downloads
ഹാൻഡ് ബ്രേക്ക് ഏതുതരം ബ്രേക്കിന് ഉദാഹരണമാണ് ?

Aഹൈഡ്രോളിക് ബ്രേക്ക്

Bമെക്കാനിക്കൽ ബ്രേക്ക്

Cഇലക്ട്രിക് ബ്രേക്ക്

Dഎയർ ബ്രേക്ക്

Answer:

B. മെക്കാനിക്കൽ ബ്രേക്ക്

Read Explanation:

• "ബെൽറ്റ് ക്രാങ്ക്, ക്യാമുകൾ, ലിങ്കേജസ്, ലിവേഴ്സ്" എന്നിവയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ബ്രേക്കുകളാണ് മെക്കാനിക്കൽ ബ്രേക്കുകൾ


Related Questions:

ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗം ഏത് ?
ഒരു വാഹനത്തിലെ എം.ഐ.എൽ (MIL) എന്നാൽ എന്ത് ?
ഇരുപത്തിനാല് വോള്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളിൽ എത്ര ബാറ്ററി ഉണ്ടായിരിക്കും?
A transfer case is used in ?
ഒരു വാഹനത്തിൻറെ ബ്രേക്ക് ഷൂ നിർമ്മാണത്തിനുവേണ്ടി ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?