ഹാൾ - ഹെറൗൾട്ട് പ്രവർത്തനം ഏത് മൂലകവുമായി ബന്ധപ്പെട്ട പ്രക്രിയയാണ് ?Aഇരുമ്പ്BഅലുമിനിയംCനിക്കൽDകോപ്പർAnswer: B. അലുമിനിയം Read Explanation: അലുമിനിയത്തെ ചെലവ് കുറഞ്ഞ രീതിയിൽ വേർതിരിച്ചെടുക്കുന്ന പ്രക്രിയ - ഹാൾ - ഹെറൗൾട്ട് പ്രക്രിയ അലുമിനിയത്തിനെ വ്യാവസായികമായി നിർമ്മിക്കുന്നതിന് രണ്ട് ഘട്ടങ്ങൾ : ബോക്സ് സൈറ്റിന്റെ സാന്ദ്രണം സാന്ദ്രീകരിച്ച അലുമിനിയത്തിന്റെ വൈദ്യുത വിശ്ലേഷണം അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിക്കുന്ന മാർഗം - വൈദ്യുത വിശ്ലേഷണം Read more in App