App Logo

No.1 PSC Learning App

1M+ Downloads
ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നിർമ്മിക്കുന്നത് എന്തിൽ നിന്ന് ?

Aനിഷ്ക്രിയ വൈറസുകൾ

Bയീസ്റ്റ്

Cഹീമോഫിലസ് ഇൻഫ്ലുവൻസ

Dസാൽമൊണെല്ല ടൈഫിമൂറിയം.

Answer:

B. യീസ്റ്റ്


Related Questions:

ആദ്യമായി മനുഷ്യനിൽ H3N8 പക്ഷി പനിയുടെ വകഭേദം ബാധിച്ചു മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ?
താഴെ തന്നിട്ടുള്ള സൂചനകളിൽ ഏത് രോഗമാണ് പ്രോട്ടോസോവ ഇനത്തിൽപ്പെടുന്ന രോഗകാരികൾ മൂലം ഉണ്ടാകുന്നത്?
ഏത് രോഗത്തിന് നൽകുന്ന ചികിത്സാ രീതിയാണ് DOTS ?
' വീൽസ് ഡിസീസ് ' എന്നറിയപ്പെടുന്ന രോഗം ഏതാണ് ?
പ്ലേഗിന് കാരണമായ സൂക്ഷ്മ ജീവി ഏതാണ് ?