ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് മൂലകങ്ങൾ അടങ്ങിയ ഗ്രൂപ്പ് ?As ബ്ലോക്ക്Bd ബ്ലോക്ക്Cആക്ടിനോയ്ഡ്Dലന്തനോയ്ഡ്Answer: C. ആക്ടിനോയ്ഡ് Read Explanation: ലാന്തനോയിഡുകൾ 6 ആം പീരിയഡിലും ആക്ടിനോയ്ഡുകൾ 7 ആം പീരിയഡിലും ക്രമീകരിച്ചിരിക്കുന്നു ആക്ടിനോയ്ഡുകൾ ഭൂരിഭാഗവും റേഡിയോ ആക്ടീവ് മൂലകങ്ങളാണ്. ഇവ പലതും കൃത്രിമ മൂലകങ്ങളാണ് Read more in App