Challenger App

No.1 PSC Learning App

1M+ Downloads
ഹേമ കമ്മീഷൻ താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനം അന്വേഷിക്കുക

Bആശുപത്രികളിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങൾ അന്വേഷിക്കുക

Cസോഫ്റ്റ്‌വെയർ വ്യവസായത്തിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങൾ അന്വേഷിക്കുക

Dപൊതു സ്ഥലത്ത് സ്ത്രീകളോടുള്ള വിവേചനം അന്വേഷിക്കുക

Answer:

A. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനം അന്വേഷിക്കുക

Read Explanation:

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അന്വേഷിക്കാൻ, ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ, കേരള സർക്കാർ ചുമതലപ്പെടുത്തി.


Related Questions:

കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗസംഖ്യ എത്ര ?
ഏഴാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ:
ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ മുഴുവൻ സമയ അംഗമായി പ്രവർത്തിച്ച വ്യക്തി?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആദ്യ കമ്മീഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നിലവിൽ വന്ന കമ്മീഷന്റെ തിയ്യതി?