App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീനിൽ ഉണ്ട്, എന്നാൽ കൊഴുപ്പിലോ അന്നജത്തിലോ കാണപ്പെടാത്തതുമായ ഘടകമൂലകം ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ?

Aകാർബൺ

Bഹൈഡ്രജൻ

Cഓക്സിജൻ

Dനൈട്രജൻ

Answer:

D. നൈട്രജൻ

Read Explanation:

ആഹാര പദാർഥങ്ങളിലുള്ള ഘടകമൂലകങ്ങൾ:

  • അന്നജം (Carbohydrate) : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
  • പ്രോട്ടീൻ (Protein): കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ
  • കൊഴുപ്പ് (Fat) : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

Related Questions:

കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന അന്തരീക്ഷ പാളി ഏതാണ് ?
ചുവടെ പറയുന്നവയിൽ ജൈവവളപ്രയോഗത്തിന്റെ മേന്മകളിൽ പെടാത്തതേത് ?
ഓസോൺ പാളിയുടെ ശോഷണത്തിന് --- കാരണമാകുന്നു.
പ്രവർത്തനക്ഷമത കൂട്ടുന്നതിനായി ടയറുകളിൽ നിറയ്ക്കുന്ന വാതകം ഏതാണ് ?
ഒരു യൂണിറ്റ് മാസ് ഇന്ധനം, പൂർണമായും ജ്വലിക്കുമ്പോൾ സ്വതന്ത്രമാക്കുന്ന താപോർജത്തെ ---- എന്ന് പറയുന്നു.