App Logo

No.1 PSC Learning App

1M+ Downloads
ഹോരസ്സിൻ്റെ അഭിപ്രായത്തിൽ നാടകത്തിൽ എത്ര അങ്കങ്ങൾ വേണം?

A5

B6

C4

D2

Answer:

A. 5

Read Explanation:

  • ars poetica യുടെ രചനാലക്ഷ്യം?

    - കവിയശ്ശസ് ആഗ്രഹിക്കുന്നവർക്കായി ചട്ടങ്ങളും നിയമങ്ങളും ക്രോഡീകരിക്കുക

  • ars poetica യിലെ കവിതയുടെ മൂന്ന് വിഭാഗങ്ങൾ - പോയസിസ്, പോയമ, പോയറ്റി

  • മഹാകാവ്യമെഴുതാൻ ഹോരസ്സ് നിർദ്ദേശിക്കുന്ന വൃത്തം - ഇയാംബിക്ക് ഹെക്സാ മീറ്റർ


Related Questions:

അന്തർജ്ഞാനത്തിൽ നിന്നാണ് കലയുടെ പിറവി എന്ന് അഭിപ്രായപ്പെട്ടത്?
ദുരന്തനാടകവുമായി ബന്ധമില്ലാത്തതേത്?
ലിറിക്കൽ ബാലഡ്‌സ് പ്രസിദ്ധീകരിച്ച വർഷം
രീതി എന്ന സംജ്ഞക്ക് പകരം ആനന്ദവർധനൻ ഉപയോഗിക്കുന്ന പദം?
ന്യൂ ക്രിട്ടിസിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?