Essay on Criticism എഴുതാൻ അലക്സാണ്ടർ പോപ്പിനെ പ്രേരിപ്പിച്ച രചനAആഴ്‌സ് പോയറ്റിക്കBസൗന്ദര്യശാസ്ത്രംCഡിവൈൻ കോമഡിDബയോഗ്രഫിയ ലിറ്ററേറിയAnswer: A. ആഴ്‌സ് പോയറ്റിക്ക Read Explanation: അലക്സാണ്ടർ പോപ്പ്▪️Essay on Criticism▪️Essay on Criticism എഴുതാൻ അലക്സാണ്ടർ പോപ്പിനെ പ്രേരിപ്പിച്ച രചന - ആഴ്‌സ് പോയറ്റിക്കകോളറിഡ്ജ് ▪️കവിതാശക്തി നശിച്ചതിനാലാണ് കോൾറിഡ്‌ജ് നിരൂപണം തുടങ്ങിയതെന്ന് അഭിപ്രായപ്പെട്ടത് - റെനെ വെല്ലക്▪️ പ്രധാന രചനകൾ - ബയോഗ്രഫിയ ലിറ്ററേറിയ, ദ ഫ്രണ്ട്, ടേബിൾ ടോക്ക്, ലെറ്റേഴ്‌സ് എയ്‌ഡ്‌സ് ടു റിഫ്ളക്ഷൻ, ലക്ചേഴ്സ് ഓൺ ഷേക്സ്‌പിയർ ആൻ്റ് അദർ പോയറ്റ്സ്.ദാന്തെ - ഡിവൈൻ കോമഡിബെനഡറ്റോ ക്രോച്ചേ - സൗന്ദര്യശാസ്ത്രം (Aesthetics) Read more in App