App Logo

No.1 PSC Learning App

1M+ Downloads
‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത് ?

Aഹംഫ്രി ഡേവി

Bജോണ്‍ ഡാല്‍ട്ടണ്‍

Cടാൻസ്‌ ലി

Dഓസ്റ്റ് വാൾഡ്

Answer:

D. ഓസ്റ്റ് വാൾഡ്

Read Explanation:

.ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം ‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത് - ഓസ്റ്റ് വാൾഡ് ആറ്റമോസ്‌ എന്ന ഗ്രീക്ക്‌ വാക്കിന്റെ അര്‍ഥം - വിഭജിക്കാന്‍ ആവാത്തത്‌


Related Questions:

ഒരു ആറ്റത്തിന്റെ ആദ്യ മാതൃക നൽകിയത്:
ഇലക്ട്രോൺ സ്പിൻ സിദ്ധാന്തം ആദ്യമായി ആരാണ് മുന്നോട്ടു വെച്ചത്?
സ്വതന്ത്രമായും സ്ഥിരമായും നിലനിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം എന്നറിയപ്പെടുന്നത് ?
ഏറ്റവും വലിയ ആറ്റമുള്ള അലോഹം
ആറ്റത്തിന്‍റെ ‘പ്ലം പുഡിങ് മോഡൽ’ കണ്ടെത്തിയത് ആര്?