‘ക്വിറ്റിന്ത്യ സമര നായിക’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?Aകസ്തൂർബാഗാന്ധിBക്യാപ്റ്റൻ ലക്ഷ്മിCസരോജിനി നായിഡുDഅരുണ ആസഫലിAnswer: D. അരുണ ആസഫലി Read Explanation: 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ ബോംബെയിലെ ഗോവാലിയ ടാങ്ക് മെെതാനിയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വിപ്ലവകാരി Read more in App