Challenger App

No.1 PSC Learning App

1M+ Downloads
‘നന്തനാർ’ എന്നത് ആരുടെ തൂലിക നാമമാണ് ?

Aപി. സി. കുട്ടികൃഷ്ണൻ

Bസി. ഗോവിന്ദ പിഷാരടി

Cപി. സി. ഗോപാലൻ

Dആർ. രാമചന്ദ്രൻ നായർ

Answer:

C. പി. സി. ഗോപാലൻ

Read Explanation:

  • നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പി.സി. ഗോപാലൻ (പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ 1926 - 1974)
  • ആത്മാവിന്റെ നോവുകൾ എന്ന നോവൽ 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
  • തമിഴ് ശിവഭക്തസന്യാസിയായിരുന്ന നന്ദനാരോടുള്ള ആദരസൂചകമായാണ് അദ്ദേഹം തൂലികാനാമം സ്വീകരിച്ചത്.

Related Questions:

The editor of the journal- Sanjayan:
‘കേരളപാണിനി ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ?
Whose pen name is "Kakkanadan?
"നന്ദനാർ' ആരുടെ തൂലികാനാമമാണ്?
നന്ദനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ് ?