App Logo

No.1 PSC Learning App

1M+ Downloads
ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് “ശിവാനന്ദലഹരി” ഇത് രചിച്ചത് ആരാണ് ?

Aശ്രീനാരായണ ഗുരു

Bചട്ടമ്പി സ്വാമി

Cശങ്കരാചാര്യർ

Dവൈകുണ്ഠ സ്വാമി

Answer:

C. ശങ്കരാചാര്യർ

Read Explanation:

  • ശ്രീ ശങ്കര ഭഗവദ്‌പാദര്‍ രചിച്ച ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് “ശിവാനന്ദലഹരി”. 
  • ഒരു യഥാർത്ഥ ഭക്തന്റെ മനോഭാവം എന്തായിരിക്കണം എന്നുള്ളത് സുവ്യക്തമാക്കുന്ന ഈ കൃതി വളരെ ലളിതവും ആസ്വാദ്യകരവുമാണ്

Related Questions:

മഹാവിഷ്ണുവിൻ്റെ ഗദ :
തെക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
അയോദ്ധ്യ സ്ഥിതി ചെയൂന്നുന്നത് ഏതു നദിയുടെ തീരത്താണ്‌ ?
ദേവലോകത്ത്‌കൂടി ഒഴുകുന്ന ഗംഗയുടെ പേരെന്താണ് ?
സുദർശനയും സ്വാഹയും ആരുടെ ഭാര്യമാർ ആയിരുന്നു ?