Challenger App

No.1 PSC Learning App

1M+ Downloads

"വാറണ്ട് കേസ്" എന്നാൽ

  1. വധശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ്
  2. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
  3. രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
  4. ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസ്, സമൻസ് കേസ് അല്ല.

    Aii മാത്രം

    Bi മാത്രം

    Ci, iv എന്നിവ

    Di, ii, iii എന്നിവ

    Answer:

    D. i, ii, iii എന്നിവ

    Read Explanation:

    • വാറണ്ട് കേസ് - സി ആർ പി സി സെക്ഷൻ 2 (x ) • സമൻസ് കേസ് - സി ആർ പി സി സെക്ഷൻ 2 (w) • സമൻസ് കേസ് - വാറണ്ട് കേസ് അല്ലാത്തതും ഒരു കുറ്റത്തെ സംബന്ധിക്കുന്നതുമായ കേസ്


    Related Questions:

    തടവുകാർ ഹാജരാകണമെന്ന് ആവശ്യപ്പെടാനുള്ള അധികാരത്തെ കുറിച്ച് പ്രസ്താവിക്കുന്ന സെക്ഷൻ ഏത് ?
    ഏത് CrPC സെക്ഷൻ പ്രകാരമാണ്,ഒരു എക്സിക്യൂട്ടീവ് അല്ലെങ്കിൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന് തൻ്റെ സാന്നിധ്യത്തിൽ,തൻ്റെ പ്രാദേശിക അധികാരപരിധിക്കുള്ളിൽ, ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ, ആരെയെങ്കിലും അറസ്റ്റ് ചെയ്യാൻ ഉത്തരവിടാനോ കഴിയുന്നത്?
    ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിച്ച വാറണ്ട്, അത് നിർദ്ദേശിച്ചതോ അല്ലെങ്കിൽ അംഗീകരിക്കുന്നതോ ആയ ഓഫീസർ വാറണ്ടിൽ പേര് അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും പോലീസ് ഉദ്യോഗസ്ഥനും നടപ്പിലാക്കാം എന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?
    ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തിയല്ലാതെ മറ്റാരെയെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്താൽ അയാൾക്ക് ജാമ്യം ലഭിക്കാൻ അര്ഹതയുണ്ടെന്നും അയാൾക്ക്‌ വേണ്ടി ജാമ്യം നൽകാമെന്നും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കണം പറയുന്ന സെക്ഷൻ ?
    താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?