"നമ്മളൊന്നിച്ചുദിച്ചസ്തമിക്കുമീ -
മന്നിടത്തിന്നനിശ്ചിത വിഥിയിൽ അല്പനാളുകൾ ജീവിക്കിലു ,മേരോ -
തല്പമല്ലീ ,കുടീരകൂടാരങ്ങൾ "-കവിയാര് ?കവിയേത് ?
Aഎൻ .എൻ കക്കാട് - പാതാളത്തിന്റെ മുഴക്കം
Bഅയ്യപ്പപണിക്കർ - കുരുക്ഷേത്രം
Cസച്ചിദാനന്ദൻ - ബലിമുഹൂർത്തം
Dഅക്കിത്തം - ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം