App Logo

No.1 PSC Learning App

1M+ Downloads
“നല്ലൊരു ഏകാങ്ക നാടകത്തിന്റെയോ - ആധുനിക ചെറുകഥയുടെയോ കാവ്യസാത്കൃത രൂപമാണ് ആധുനിക ഖണ്ഡകാവ്യങ്ങൾ എന്നു പറയാം" ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

Aകെ.പി. അപ്പൻ

Bഎസ്. ഗുപ്തൻ നായർ

Cപ്രോഫ. എം.പി. പണിക്കർ

Dഇവരാരുമല്ല

Answer:

C. പ്രോഫ. എം.പി. പണിക്കർ

Read Explanation:

  • എം.പി. പണിക്കർ: ആധുനിക ഖണ്ഡകാവ്യങ്ങളെക്കുറിച്ച് അഭിപ്രായം.

  • ഖണ്ഡകാവ്യങ്ങൾ: ഏകാങ്ക നാടകത്തിന്റെയും ചെറുകഥയുടെയും കാവ്യരൂപം.

  • ഒരു പ്രത്യേക വിഷയത്തിന്/കഥാപാത്രത്തിന് പ്രാധാന്യം.

  • കഥാഘടന, ആഖ്യാന ശൈലി, കാവ്യാത്മക ഭാവം എന്നിവയുണ്ട്.


Related Questions:

കിളികളുടെ കളകളാരവം എല്ലായിടത്തും മുഴങ്ങിക്കേൾക്കുന്നതിനു കാരണമെന്താവാം ?
ഈ കവിതാഭാഗം വിശകലനം ചെയ്യുമ്പോൾ കണ്ടെത്താൻ കഴിയുന്ന ഭാവം എന്ത് ?
വജ്രം എന്ന പദത്തിനു പകരമായി കവിതയിൽ ഉപയോഗിച്ചിരിക്കുന്ന പദമേത് ?
'വില്ലാളിയാണ് ഞാൻ, ജീവിത സൗന്ദര്യ വല്ലകി മീട്ടലല്ലെന്റെ ലക്ഷ്യം. ഈ വരികളിലുള്ള ചമത്കാരത്തിന്റെ സ്വഭാവമെന്ത് ?
പിച്ചിയിൽ പൂക്കൾ വിടർന്നതിനെ കവി ഏതിനോടുപമിച്ചിരിക്കുന്നു ?