Challenger App

No.1 PSC Learning App

1M+ Downloads
“സുകന്യ സമൃദ്ധി യോജന'യുമായി പൊരുത്തപ്പെടുന്നത് താഴെ നൽകിയിട്ടുള്ളതിൽ ഏതു പ്രസ്താവനയാണ് ?

Aവിദ്യാസമ്പന്നരായ യുവതീയുവാക്കൾക്ക് സ്വയംതൊഴിൽ നൽകുന്നതിനായുള്ള പദ്ധതി.

Bപെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി.

Cസ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവക്കായുള്ള പദ്ധതി.

Dഗ്രാമീണ വനിതകളിൽ സമ്പാദ്യശീലം വളർത്താനുള്ള പദ്ധതി.

Answer:

B. പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരള സർക്കാർ ആവിഷ്ക്കരിച്ച 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയുടെ ലക്ഷ്യം ഏത് ?
പ്രാദേശിക ഭൂപടം തയ്യാറാക്കുന്നതിനായി കേരള സർക്കാർ തുടങ്ങിയ പദ്ധതി ?
പ്ലാസ്റ്റിക് തരു ഭക്ഷണം തരാം എന്ന പദ്ധതി ആരംഭിച്ച നഗരസഭ ?
സ്കൂൾ വിദ്യർത്ഥികൾക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ?
ആശ്വാസകിരണം പദ്ധതി ഉപഭോക്താക്കൾ ആരാണ് ?