Challenger App

No.1 PSC Learning App

1M+ Downloads
•ബുദ്ധമത വിശ്വാസിയായ ആദ്യ ചീഫ് ജസ്റ്റിസ്?

Aജസ്റ്റിസ് ബി ആർ ഗവായ്

Bജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ

Cജസ്റ്റിസ് എം. ഫാത്തിമാ ബീവി

Dജസ്റ്റിസ് എസ്.എ ബോബ്ഡെ

Answer:

A. ജസ്റ്റിസ് ബി ആർ ഗവായ്

Read Explanation:

•രാജ്യത്തിൻറെ 52 മത് ചീഫ് ജസ്റ്റിസ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഇലക്ഷൻ അംബാസ്സഡർ ?
വാട്ട്സ്ആപ്പുമായി സഹകരിച്ച് ഇന്ത്യയിലെ യുവതി യുവാക്കൾക്ക് 'ഡിജിറ്റൽ സ്കിൽസ് ചാംപ്യൻസ് പ്രോഗ്രാം' ആരംഭിച്ച കേന്ദ്രസർക്കാർ സ്ഥാപനം
2024 നവംബറിൽ അന്തരിച്ച "രോഹിത് ബാൽ" ഏത് മേഖലയിലാണ് പ്രശസ്തനായ വ്യക്തിയാണ് ?
10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക , നികുതിരഹിത വ്യാപാരം സാധ്യമാക്കുക എന്നി ലക്ഷ്യത്തോടെ ഇന്ത്യയും ഏത് രാജ്യവുമായാണ് സാമ്പത്തിക സഹകരണ വ്യാപാര കരാറാണ് 2023 ജനുവരി 4 ന് നിലവിൽ വരുന്നത് ?
2025 ഓഗസ്റ്റിൽ ഡിജിറ്റൽ ,സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാന്സലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി യുടെ അധ്യക്ഷനായി നിയമിതനായത് ?