“സ്നേഹിക്കയില്ലഞാൻ, നോവുമാത്മാ
വിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും
ഇങ്ങനെ സ്നേഹത്തെക്കുറിച് പാടിയ കവി ആര് ?
“വനമല്ലികപൂത്തു വാസന ചോരിയുന്നു
വനദേവിമാർ നൃത്തം വെക്കുന്നു നിലാ''
- സഹ്യന്റെ മകൻ എന്ന കവിതയിലെ ഈ വരികൾക്ക് സമാനത്താളത്തിലുള്ള വരികൾക്ക് കണ്ടെത്തുക.
ചുവടെ നൽകിയ വരികളുടെ ചൊൽവടിവിലുള്ള വരികൾ ഏത് ?
“വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം.''
“സാരപ്രഭയെഴും ദീപ
വരത്താലഗൃഹാന്തരം
താരവജത്താൽ വാനം പോൽ
പാരം ശോഭിച്ചിരുന്നിതേ.''
ഈ വരികളിലെ ഉപമേയം ഏത് ?